Kerala Government File Suit Plea Against CAA | Oneindia Malayalam

2020-01-14 1

Kerala Government File Suit Plea Against CAA
പൗരത്വ നിമയഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരള സര്‍ക്കാര്‍. നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് നിയമത്തിനെതിരെ സംസ്ഥാനാ സര്‍ക്കാര്‍ സൂട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.